ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേരുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

255

തിരുവനന്തപുരം: ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേരുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ ഒരേനയമാണ്. നയം നോക്കിയാവണം പിന്തുണയും ബദലും നിശ്ചിയിക്കുക. എന്നാല്‍ മതേതരത്വത്തെ സംരക്ഷിക്കാന്‍ വര്‍ഗീയതയെ എതിര്‍ക്കുന്നവരുടെ പൊതുവേദി വേണമെന്നും അദ്ദേഹം പറഞ്ഞു.