വനിതാ മതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി

322

തിരുവനന്തപുരം : വനിതാ മതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീക്കി വച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ളതാണ്. അതില്‍ നിന്ന് ഒരു രൂപ പോലും എടുക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

NO COMMENTS