ക​രി​ഞ്ചോ​ല​യി​ല്‍ ത​ട​യ​ണ നി​ര്‍​മി​ച്ച​തി​നെ കു​റി​ച്ച്‌ വി​ദ​ഗ്ധ സ​മി​തി അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

201

തി​രു​വ​ന​ന്ത​പു​രം: ക​രി​ഞ്ചോ​ല​യി​ല്‍ ത​ട​യ​ണ നി​ര്‍​മി​ച്ച​തി​നെ കു​റി​ച്ച്‌ വി​ദ​ഗ്ധ സ​മി​തി അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ത​ട​യ​ണ​ക​ള്‍ ഉ​രു​ള്‍​പെ​ട്ട​ലി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അതേസമയം ക​രി​ഞ്ചോ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ ഉ​ട​ന്‍ തന്നെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് മ​ന്ത്രി​മാ​ര്‍ കോ​ഴി​ക്കോ​ട്ട് ക്യാ​മ്ബ് ചെ​യ്തു​വെ​ന്നും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

NO COMMENTS