അപ്രഖ്യാപിത ഹര്‍ത്താലില്‍ അത്യന്തം ഹീനമായ ഗൂഢാലോചന നടന്നുവെന്ന് മുഖ്യമന്ത്രി

189

തിരുവനന്തപുരം : അപ്രഖ്യാപിത ഹര്‍ത്താലില്‍
അത്യന്തം ഹീനമായ ഗൂഢാലോചന നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ വഴിയും പ്രചരണം നടന്നു. മാത്രമല്ല ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. അതില്‍ നമ്മുടെ നാട്ടിലെ ചിലരും കുടുങ്ങി. ഊഹിക്കാന്‍ കഴിയാത്ത അപകടാവസ്ഥയില്‍ നാടിനെ എത്തിക്കാനായിരുന്നു ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

NO COMMENTS