ഗോ​ഖ​ര്പു​ര്‍ ദുരന്തം തിരിച്ചുപ്പിടിക്കാനാവാത്ത നഷ്ടം; മുഖ്യമന്ത്രി

164

തി​രു​വ​ന​ന്ത​പു​രം: നൂറ്റാണ്ടുകളോളം ഇന്ത്യന്‍ ജനതയെ അടക്കിഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നമ്മുടെ ഈ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ പൊരുതിമരിച്ച ധീരരക്തസാക്ഷികളുടെ വീര സ്മരണകള്‍ക്ക് മുന്‍പില്‍ രക്ത പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് വീണ്ടും സ്വാതന്ത്ര്യദിനമെത്തി. ഇത്തവണത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സ്വാ​ത​ന്ത്ര്യ​ദി​ന​ സ​ന്ദേ​ശം ഗോ​ഖ​ര്പു​ര്‍ ദു​ര​ന്ത​ത്തി​ല്‍ ആ​ദ​രാ​ജ്ഞ​ലി അ​ര്‍​പ്പി​ച്ച്‌ കൊണ്ടായിരുന്നു. ഒ​രു വി​ധ​ത്തി​ലും തി​രി​ച്ചു​പി​ടി​ക്കാ​നാ​വാ​ത്ത നന്മയുടെ ന​ഷ്ട​മാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക്ര​മ​സ​മാ​ധാ​നം, സ്ത്രീ​സു​ര​ക്ഷ, ലിം​ഗ​നീ​തി, ഈ ​മേ​ഖ​ല​ക​ളി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ല. ദേ​ശീ​യ​ത​യി​ല്‍ വി​ഷ​മോ വെ​ള്ള​മോ ചേ​ര്‍​ക്കാ​നു​ള്ള ശ്ര​മം ചെ​റു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു.