സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു

194

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. ഉത്തരവ് നാളെ സെന്‍കുമാറിന് കൈമാറും. എന്നാല്‍ അദ്ദേഹം നാളെ സ്ഥാനമേല്‍ക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഉത്തരവ് കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് സെന്‍കുമാര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY