മുഖ്യമന്ത്രി പിണറായി വിജയനുമായി കമലഹാസന്‍ കൂടിക്കാഴ്ച നടത്തി

187

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്‍ കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തി. കൊച്ചി ബോള്‍ഗാട്ടി പാലസിലാണ് കൂടിക്കാഴ്ച നടന്നത്. നിലവിലെ രാഷ്ട്രീയ സഹാചര്യങ്ങളാണ് ഇരുവരും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്നാണ് വിവരം.

NO COMMENTS