പെ​ട്രോ​ള്‍ പമ്പ് ഉ​ട​മ​ക​ള്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്താ​നി​രു​ന്ന പ​ണി​മു​ട​ക്ക് പി​ന്‍​വ​ലി​ച്ചു

334

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ള്‍ പമ്പ് ഉ​ട​മ​ക​ള്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്താ​നി​രു​ന്ന പ​ണി​മു​ട​ക്ക് പി​ന്‍​വ​ലി​ച്ചു. വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്കാ​ണ് മാ​റ്റി​യ​ത്. ദി​വ​സേ​ന​യു​ള്ള വി​ല നി​ര്‍​ണ​യ സ​മ്ബ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്കു​ക, നി​കു​തി കു​റ​യ്ക്കുക തു​ട​ങ്ങി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

NO COMMENTS