NEWS പെട്രോള്‍ , ഡീസല്‍വില കുറച്ചു 15th July 2016 164 Share on Facebook Tweet on Twitter ന്യൂഡല്‍ഹി• പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിനു ലിറ്റിന് രണ്ടു രൂപ 25 പൈസയും ഡീസലിനു 42 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്നു അര്‍ധരാത്രിമുതല്‍ നിലവില്‍ വരും.