ഇന്ധന വില കൂടി

173

കൊച്ചി : ഇന്ധന വില കൂടി. പെട്രോളിന് 10 പൈസയും ഡീസലിന് ഏഴു പൈസയുടെയും വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്.

72 രൂപ 56 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയിലെ വില. ഡീസലിന് 68 രൂപ ഏഴു പൈസയും നല്‍കണം. തിരുവനന്തപുരത്ത് പെട്രോള്‍ വില 73 രൂപ 85 പൈസയായി. ഡീസല്‍ വില 69 രൂപ 38 പൈസയും. കോഴിക്കോട് 72 രൂപ 87 പൈസയാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് 68 രൂപ 38 പൈസയും.

NO COMMENTS