ഇന്ധന വില കുറഞ്ഞു

187

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില ഇന്നും കുറഞ്ഞു. പെട്രോളിന് ഇന്ന് 10 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില് ഒരു ലിറ്റര്‍ പെട്രോളിന് 72.10 പൈസയാണ് ഇന്നത്തെ വില. ഡീസല്‍ വില 68.17 രൂപ. തിരുവനന്തപുരത്ത് 73.38 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 69.49 രൂപ. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 72.42 രൂപ, 68.50 രൂപ എന്നിങ്ങനെയാണ്.

NO COMMENTS