ഇന്ധന വില വീണ്ടും കുറഞ്ഞു

168

കൊച്ചി : ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 22 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.62 രൂപയാണ് വില. ഡീസല്‍ വില 69.95 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 74.93 രൂപയും ഡീസലിന് 71.30 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 73.94 രൂപയാണ്. ഡീസലിന് 70.28 രൂപയുമാണ് വില.

NO COMMENTS