ഇന്ധന വില കുറഞ്ഞു

235

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ ഇന്നും കുറവ്. പെട്രോളിന് 50 പൈസയും ഡീസലിന് 41 പൈസയും ഇന്ന് കുറഞ്ഞു. കൊച്ചിയില് പെട്രോളിന് 75.48 രൂപയും ഡീസലിന് 72.12 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 74.07 രൂപയും ഡീസലിന്റെ 68.89 രൂപയുമാണ്.

NO COMMENTS