ഇന്ധന വില വീണ്ടും കൂടി

144

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. തിങ്കളാഴ്ച പെട്രോളിന് 15 പൈസയും ഡീസലിന് ആറ് പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.42 രൂപയും ഡീസലിന് 78.98 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

NO COMMENTS