ഇന്ധന വില ഇന്നും വര്‍ദ്ധിച്ചു

197

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്‍ദ്ധിച്ചു. തുടര്‍ച്ചയായി ഇത് പതിമൂന്നാം ദിവസമാണ് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിക്കുന്നത്. പെട്രോളിന് 14 പൈസ വര്‍ദ്ധിച്ച് 82.14 രൂപയിലെത്തി. ഡീസലിന് 16 പൈസ വര്‍ദ്ധിച്ച് 74.76 രൂപയിലുമെത്തി.

NO COMMENTS