തിരുവനന്തപുരത്ത് ബിജെപി ഓഫീസിനു നേരെ ബോംബേറ്

219

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി ഓഫീസിനു നേരെ ബോംബേറ്. ടൂട്ടേഴ്‌സ് ലൈനിലുള്ള ജില്ലാ കമ്മറ്റി ഓഫീസിന് നേരെയാണ് അക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. ബൈക്കിലെത്തിയവരാണ് ബോംബെറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

NO COMMENTS