പെട്രോളിനും ഡീസലിനും വില കൂട്ടി

152

മുംബൈ: പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1.34 രൂപയും ഡീസലിന് ലിറ്ററിന് 2.37 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില ശനിയാഴ്ച അര്‍ധരാത്രി നിലവില്‍വരും.ആഗോളവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധിച്ചതിനാലാണ് ഇന്ത്യയിലും വില കൂട്ടിയത്.

NO COMMENTS

LEAVE A REPLY