ഹിമാചല്‍പ്രദേശില്‍ ഇന്ധന നികുതി കുറച്ചു

325

ഷിംല : ഹിമാചല്‍പ്രദേശില്‍ ഇന്ധന നികുതി കുറച്ചു. ഒരു ശതമാനം കുറവാണ് നികുതിയില്‍ വരുത്തിയത്. മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം എടുത്തത്. നേരെത്ത ബിജെപി ഭരിക്കുന്ന ഗുജറാത്തിലും മഹാരാഷ്ട്രയിലും ഇന്ധന നികുതി കുറച്ചിരുന്നു.

NO COMMENTS