പെട്രോള്‍, ഡീസല്‍ വിലയില്‍ ജി.എസ്.ടി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണയിലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

208

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ ജി.എസ്.ടി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണയിലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിനുണ്ടായ വിലക്കയറ്റമാണ് ഇന്ത്യയിലും ബാധിച്ചത്. ഇത് വരും ദിവസങ്ങളില്‍ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജ്യത്തെ ഇന്ധന വില ഓരോ ദിവസവും നിര്‍ണയിക്കുന്ന രീതി മാറ്റാന്‍ കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു.

NO COMMENTS