പെട്രോള്‍ ഡീസല്‍ വില കുറച്ചു

297

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 2.16 രൂപയും ഡീസലിന് 2.10 രൂപയുമാണ് കുറച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ പുതിയ വില നിലവില്‍ വരും.

NO COMMENTS

LEAVE A REPLY