പെട്രോള്‍ ഡീസല്‍ വില കുറച്ചു

160

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 3.77 രൂപയും ഡീസലിന് 2.91 രൂപയുമാണ് കുറച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ പുതിയ വില നിലവില്‍ വരും. അന്താരാഷ്ട്രവിപണിയില്‍ ഇന്ധന വിലയില്‍ ഉണ്ടായ മാറ്റമാണ് ഇന്ത്യയിലും എണ്ണ കമ്ബനികള്‍ വില കുറക്കുന്നതിന് കാരണമായത്.

NO COMMENTS

LEAVE A REPLY