പേരാമ്ബ്രയില്‍ വീടിനു നേരെ ബോംബേറ്

143

പേരാമ്ബ്ര: കോഴിക്കോട് പേരാമ്ബ്രയില്‍ വീടിനു നേരെ ബോംബേറ്. എരവെട്ടൂര്‍ സ്വദേശി ശ്രീധരന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടക്കുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

NO COMMENTS