തമിഴ്നാട്‌ ഉപമുഖ്യമന്ത്രിയായി പനീര്‍സെല്‍വം സത്യ പ്രതിജ്ഞ ചെയ്തു

199

ചെന്നൈ : പനീര്‍സെല്‍വം ഉപമുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു. പാണ്ഡ്യരാജന്‍ തമിഴ് ഭാഷാവകുപ്പ് മന്ത്രിയായും സത്യ പ്രതിജ്ഞ ചെയ്തു. പനീര്‍ സെല്‍വം വിഭാഗത്തിന് ഉപമുഖ്യമന്ത്രിയടക്കം രണ്ടു മന്ത്രിമാര്‍. ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ് ണ്ണാ ഡിഎംകെയിലെ എടപ്പാടി കെ. പളനിസ്വാമി പക്ഷവും ഒ. പനീര്‍ശെല്‍വം പക്ഷവും ലയിച്ചത്. അണ്ണാ ഡിഎംകെയെ നയിക്കാന്‍ പനീര്‍ശെല്‍വം അധ്യക്ഷനായ പുതിയ സമിതിയേയും നിയോഗിച്ചു. ആറ് മാസങ്ങള്‍ക്കു ശേഷമാണ് ഇരു നേതാക്കളും ഒന്നിച്ച്‌ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് എത്തിയത്. തമിഴ്നാട്‌

NO COMMENTS