ബലൂചിസ്ഥാനില്‍ ചാവേര്‍ സ്ഫോടനം ; ആറ് പേര്‍ കൊല്ലപ്പെട്ടു

184

ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ചാവേര്‍ സ്ഫോടനം. സ്ഫോടനത്തില്‍ അഞ്ച് പൊലീസുകാര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടന വസ്തുകള്‍ നിറച്ച കാര്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പോലീസുകാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ആഭ്യന്തരമന്ത്രി സര്‍ഫ്രാസ് ബുഗ്തി പറഞ്ഞു.

NO COMMENTS