യുഎസിനെ താഴ്ത്തിക്കാട്ടിയും ചൈന, റഷ്യ എന്നീ രാജ്യങ്ങളെ ബദലായി ഉയര്‍ത്തിക്കാണിച്ചും പാക്കിസ്ഥാന്‍റെ പുതിയ സമ്മര്‍ദ്ദതന്ത്രം

163

വാഷിങ്ടണ്‍• ‘ലോക പൊലീസ്’ കളിക്കുന്ന യുഎസിനെ താഴ്ത്തിക്കാട്ടിയും ചൈന, റഷ്യ എന്നീ രാജ്യങ്ങളെ ബദലായി ഉയര്‍ത്തിക്കാണിച്ചും പാക്കിസ്ഥാന്റെ പുതിയ സമ്മര്‍ദ്ദതന്ത്രം. നിലവിലെ സാഹചര്യങ്ങളില്‍ യുഎസ് അസ്തമിക്കുന്ന ശക്തിയാണെന്നും, കശ്മീര്‍, ഇന്ത്യ വിഷയങ്ങളില്‍ പാക്കിസ്ഥാന്റെ നിലപാടിന് യുഎസ് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ലെങ്കില്‍ ഇക്കാര്യത്തില്‍ നീതി തേടി ചൈന, റഷ്യ എന്നീ രാജ്യങ്ങളെ സമീപിക്കുമെന്നും പാക്കിസ്ഥാന്‍ ഭീഷണി മുഴക്കി. പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ നയതന്ത്ര പ്രതിനിധികളാണ് വാഷിങ്ടണില്‍വച്ച്‌ ഇത്തരമൊരു ഭീഷണി മുഴക്കിയത്.

NO COMMENTS

LEAVE A REPLY