പത്മാവദ് പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കില്ല ; ഉത്തരവ് എല്ലാ സംസ്ഥാനങ്ങളും പാലിക്കണമെന്ന് സുപ്രീംകോടതി

247

ന്യൂഡല്‍ഹി : സഞ്ജയ് ലീലാ ബന്‍സാലിയുടെ വിവാദ ചിത്രം ‘പത്മാവദ്’ പ്രദര്‍ശിപ്പിക്കുന്നതിന് യാതൊരു വിലക്കും ഇല്ലെന്ന് സുപ്രീം കോടതി. ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള ഉത്തരവ് എല്ലാ സംസ്ഥാനങ്ങളും പാലിക്കണമെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിനെതിരെ രാജസ്ഥാന്‍ സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

NO COMMENTS