ഫ്രഞ്ച് ഓപ്പണ്‍ : പി. വി. സിന്ധു സെമിയില്‍

157

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി. വി. സിന്ധു സെമിയില്‍ പ്രവേശിച്ചു. സിന്ധു ചൈനയുടെ ചെന്‍ യുഫിയെ പരാജയപ്പെടുത്തിയാണ് അവസാന നാലിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്കോര്‍: 21-14, 21-14. ലോക രണ്ടാം നമ്ബര്‍ താരമായ സിന്ധു വ്യക്തമായ മുന്‍തൂക്കത്തോടെയാണ് ചൈനീസ് താരത്തെ വീഴ്ത്തിയത്.

NO COMMENTS