പി.വി.അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന്‍റെ ലൈസന്‍സ് കാലാവധി ഇന്ന് അവസാനിക്കും

201

തിരുവമ്ബാടി : കക്കാടംപൊയിലില്‍ പി.വി.അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അനുവദിച്ച ലൈസന്‍സ് കാലാവധി ഇന്ന് അവസാനിക്കും. മാര്‍ച്ച്‌ 31ന് അവസാനിച്ച ലൈസന്‍സ് മൂന്നുമാസത്തേക്ക് നീട്ടുകയായിരുന്നു. പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കണമെന്ന പി വി അന്‍വറിന്റെ അപേക്ഷ പഞ്ചായത്ത് കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നില്ല.

NO COMMENTS