പി വി അന്‍വര്‍ എംഎല്‍എയുടെ റോപ് വേ നിര്‍മ്മാണം അനധികൃതമെന്ന് ആര്‍ഡിഒ റിപ്പോര്‍ട്ട്

189

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയുടെ റോപ് വേ നിര്‍മ്മാണം അനധികൃതമെന്ന് ആര്‍ഡിഒ റിപ്പോര്‍ട്ട്. പാരിസ്ഥിതിക ചട്ടങ്ങള്‍ ലംഘിച്ചാണ് എംഎല്‍എ റോപ് വേ നിര്‍മ്മിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്‍വര്‍ തടയണ നിര്‍മ്മിച്ചത് മലയിടിച്ചാണെന്നും, സ്ഥലത്ത് മലയിടിഞ്ഞു വീഴാന്‍ സാധ്യതയുണ്ടെന്നും ആര്‍ഡിഒ മുന്നറിയിപ്പ് നല്‍കി. മാത്രമല്ല, തടയണ ഉരുള്‍പൊട്ടലിന് കാരണമാകുമെന്നും, വെള്ളം കുറയുമ്പോള്‍ അടിയന്തിരമായി പൊളിച്ചുമാറ്റണമെന്നും ആര്‍ഡിഒ നിര്‍ദേശിച്ചു.

NO COMMENTS