പി.യു ചിത്രക്ക് ലോക​ ​അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പിൽ പ​ങ്കടുപ്പിക്കാൻ കഴിയില്ലെന്ന്​ ഇന്ത്യന്‍ അത്​ലറ്റിക്​ ഫെഡറേഷൻ

161

ന്യൂഡൽഹി: പി.യു ചിത്രക്ക് ലോക​ ​അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പിൽ
പ​ങ്കടുക്കാനാവില്ല. ചിത്രയെ പ​ങ്കടുപ്പിക്കാൻ കഴിയില്ലെന്ന്​ കേരള ഹൈക്കോടതിയെ അറിയിക്കുമെന്നും ഇന്ത്യന്‍ അത്​ലറ്റിക്​ ഫെഡറേഷൻ അറിയിച്ചു. ഹൈക്കോടതിയുടെ വിധിയെ തള്ളിയാണ് ഇന്ത്യ അത്​ലറ്റിക്​ ഫെഡറേഷന്റെ തീരുമാനം. എന്നാല്‍ ചിത്രയെ ഒഴിവാക്കിയത് ബോധപ്പൂര്‍വ്വമെന്ന് കായികമന്ത്രി പ്രതികരിച്ചു. ചിത്രയുടെ വളര്‍ച്ചയ്ക്ക് വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.