ബ്രൂവറി വിഷയത്തിൽ അന്വേഷണം വേണ്ടെന്ന് ഗവർണർ

278

തിരുവനന്തപുരം: ബ്രൂവറി വിഷയത്തിൽ അന്വേഷണം വേണ്ടെന്ന് ഗവർണർ പി.സദാശിവം. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്ത് ഗവർണർ തള്ളി. മുഖ്യമന്ത്രിയ്ക്കും എക്‌സൈസ് മന്ത്രിയ്ക്കുമെതിരെ ബ്രൂവറി വിഷയത്തിൽ അന്വേഷണത്തിന് അനുമതി തേടി ഗവർണർക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണറെ കണ്ടിരുന്നു.

NO COMMENTS