മഴക്കെടുതി ; എ​ല്ലാ ബി​ജെ​പി അം​ഗ​ങ്ങ​ളും അ​നു​ഭാ​വി​ക​ളും സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്ത​ണ​മെ​ന്ന് പി.എ​സ്.ശ്രീ​ധ​ര​ൻ​പി​ള്ള

181

​തിരുവ​ന​ന്ത​പു​രം : എ​ല്ലാ ബി​ജെ​പി അം​ഗ​ങ്ങ​ളും അ​നു​ഭാ​വി​ക​ളും മഴക്കെടുതി നേരിടാൻ സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്ത​ണ​മെ​ന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എ​സ്.ശ്രീ​ധ​ര​ൻ​പി​ള്ള. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും സേ​വാ​ഭാ​ര​തി​യും ന​ട​ത്തു​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി എ​ല്ലാ​വ​രും പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റാക. പേ​മാ​രി​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും അ​ക​പ്പെ​ട്ട് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കി​ട്ടു​ന്ന ഏ​ത് ചെ​റി​യ സ​ഹാ​യ​വും വ​ലി​യ ആ​ശ്വാ​സ​മാ​ണ്.

നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, മ​രു​ന്ന്, ഭ​ക്ഷ​ണം, വ​സ്ത്രം തു​ട​ങ്ങി ഏ​ത് ത​ര​ത്തി​ലു​മു​ള്ള സ​ഹാ​യ​വും ആവശ്യമുള്ളതിനാൽ ഇ​വ സ​മാ​ഹ​രി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ര്‍ മു​ന്നി​ട്ടി​റ​ങ്ങണം. കേ​ര​ള​ത്തി​നാ​വ​ശ്യ​മാ​യ പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന കേ​ന്ദ്ര നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹ​മാ​ണ്. കേ​ര​ള​ത്തി​ന് കൂ​ടു​ത​ൽ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്രമ​ന്ത്രി​മാ​രു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ഡൽഹിയിൽ ചർച്ച നടത്തിയിരുന്നെന്നും . അ​നു​ഭാ​വ​പൂ​ർ​വ്വം ഇ​ക്കാ​ര്യം പ​രിഗ​ണി​ക്കു​മെ​ന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു.

NO COMMENTS