പി കെ ശ്രീമതിയുടെ മകന്‍റെ നിയമനം റദ്ദാക്കി

154

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇ എംഡി സ്ഥാനത്ത് നിന്ന് സിപിഐ എം നേതാവ് പി കെ ശ്രീമതിയുടെ മകന്‍ പി കെ സുധീറിനെ ഒഴിവാക്കി. എം ബീനയ്ക്ക് പകരം ചുമതല നല്‍കി. സുധീറിനെ നിയമിച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നും നിയമനം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയാണ് നടപടി.

NO COMMENTS

LEAVE A REPLY