അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ അക്രമം ആദര്‍ശമാക്കിയവരാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

181

കോഴിക്കോട് : മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ അക്രമം ആദര്‍ശമാക്കിയവരാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. ഇത്തരം സംഘടനകള്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

NO COMMENTS