വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ.എം. മാണിയെ ക്ഷണിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

182

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ.എം. മാണിയെ ക്ഷണിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മാണിയെ യു.ഡി.എഫിന് പുറത്തുളള ഒരാളായി കണ്ടിട്ടില്ലെന്നും, പ്രചാരണത്തിനു മാണി എത്തുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

NO COMMENTS