ചെങ്ങന്നൂരില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് പി സി വിഷ്ണുനാഥ്

221

ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ മത്സരിക്കാനില്ലെന്ന് പി സി വിഷ്ണുനാഥ്. തന്‍റെ നിലപാട് കേന്ദ്രത്തെ അറിയിച്ചെന്നും തന്നേക്കാള്‍ മികച്ച സ്ഥാനാരത്ഥികള്‍ കോണ്‍ഗ്രസിന് ഉണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു. കര്‍ണാടകയിലേയും ചെങ്ങന്നൂരിലേയും തിരഞ്ഞെടുപ്പ് ഒരെ സമയം ആതിനാല്‍ താന്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ അതികം സാന്നിധ്യമാവില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.

NO COMMENTS