ദേശീയ വനിതാ കമ്മീഷനെതിരെ പി.സി. ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു

187

കൊച്ചി : കന്യാസ്ത്രീക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിന്റെ പേരില്‍ നേരിട്ട് ഹാജരാകാന്‍ ദേശീയ വനിതാ കമ്മീഷന്‍ നല്‍കിയ നോട്ടീസിനെതിരെ പി.സി. ജോര്‍ജ് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. കമ്മീഷന്‍ മുമ്പാകെ ഹാജരായി വിശദീകരണം നല്‍കിയ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചത്.

NO COMMENTS