പി.സി.ജോര്‍ജ് കാന്‍റീന്‍ ജീവനക്കാരനെ മർദ്ദിച്ചതായി പരാതി

231

തിരുവന്തപുരം: കാന്‍റീൻ ജീവനക്കാരനെ പി.സി.ജോർജ് എംഎൽഎ മർദ്ദിച്ചതായി പരാതി. ഊണ് നൽകാൻ വൈകിയതിനാണ് എംഎൽഎ മുഖത്തടിച്ചതെന്നാണ് പരാതി. കഫേ ജീവനക്കാരന്‍ മനുവിവിന്‍റെ മുഖത്ത പരിക്ക്. ജീവനക്കാരന്‍റെ കണ്ണിനും ചുണ്ടിനും പരിക്കേറ്റു. സംഭവത്തെക്കുറിച്ച് നിയമസഭാ സെക്രട്ടറിയേറ്റിന് പരാതി നൽകുമെന്ന് ജീവനക്കാരൻ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY