ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം : പി.സി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

135

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കേസെടുത്ത വിവരം ഇന്നുതന്നെ സ്പീക്കറെ അറിയിക്കുമെന്ന് എം.സി ജോസഫൈന്‍ പറഞ്ഞു.