ക​മ​ല്‍​നാ​ഥി​ന്‍റെ സ​ഹാ​യി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ് തു​ട​രു​ന്നു

196

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ക​മ​ല്‍​നാ​ഥി​ന്‍റെ സ​ഹാ​യി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ് ഇന്നും തു​ട​രു​ന്നു. ക​മ​ല്‍​നാ​ഥി​ന്‍റെ ഓ​ഫീ​സ​ര്‍ ഓ​ണ്‍ സ്പെ​ഷ്യ​ല്‍ ഡ്യൂ​ട്ടി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പ്ര​വീ​ണ്‍ ക​ക്കഡിന്‍റെ വീ​ട്ടി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

ക​ണ്ടെ​ത്തി​യ ആ​ഭ​ര​ണ​ങ്ങ​ളും രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ മു​​​ന്‍ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ പ്ര​​​വീ​​​ണ്‍ ക​​​ക്ക​​​ഡ് ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ലാ​​​യി​​​രു​​​ന്നു ക​​​മ​​​ല്‍​​​നാ​​​ഥി​​​ന്‍റെ ഒ​​​എ​​​സ്ഡി​​​യാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ​​​ത്.

NO COMMENTS