ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചതിനെ സ്വാഗതം ചെയ്യുന്നു : ഉമ്മന്‍ചാണ്ടി

154

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍പ്പെട്ട ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ അതുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണന്‍ നിരത്തിയ ന്യായീകരണങ്ങള്‍ ജനം അംഗീകരിക്കില്ല.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളും അന്വേഷിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍. അന്വേഷണത്തെ ഏകസ്വരത്തില്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY