ഓണം വാരാഘോഷം : സമാപന ഘോഷയാത്ര

168
ഐ.എസ്.ര്‍.ഒ യുടെ ഫ്ലോട്ട് തിരുവനന്തപുരം പാളയത്ത്കൂടി കടന്നു പോകുന്നു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിനു സമാപനം കുറിച്ചു ഘോഷയാത്ര ആരംഭിച്ചു. വെള്ളയമ്പലം മാനവീയം വീഥിയില്‍ ഗവര്‍ണര്‍ പി സദാശിവം ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.

NO COMMENTS

LEAVE A REPLY