വയോജനങ്ങള്‍ക്ക് സഹായത്തിന് വിളിക്കാം

80

കാസറഗോഡ് : ജില്ലയില്‍ ലോക്ഡൗണിനെ തുടര്‍ന്ന് ഒറ്റപെട്ടുപോയ വയോജനങ്ങളുടെ കാര്യത്തില്‍ ജില്ലാ ഭരണ കൂടം പ്രത്യേക ശ്രദ്ധ പുലര്‍ത്തും. വീടുകളില്‍ തനിച്ചായ വയോജനങ്ങള്‍ക്ക് ആവശ്യമായ മരുന്നിനും മറ്റ് സേവ നങ്ങള്‍ക്കും കളക്ടറേറ്റിലെ കൊറോണ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂമില്‍ സംവിധാനമൊരുക്കി. മരുന്നാവശ്യ മുള്ളവര്‍ക്ക് വിളിക്കാം.. ഫോണ്‍ 9387088887

NO COMMENTS