ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയതായി മനുഷ്യാവകാശ കമ്മീഷന്‍

194

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയതായി മനുഷ്യാവകാശ കമ്മീഷന്‍. ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ച കണ്ടുപിടിയ്ക്കണമെന്നും, ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണിതെന്നും മനുഷ്യാവകാശ കമ്മീഷന്‍ വിലയിരുത്തി.

NO COMMENTS