ഒമാനിൽ നഴ്‌സ് നിയമനം

0
37

തിരുവനന്തപുരം : ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആശുപത്രിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. മൂന്ന് വർഷത്തിൽ കുറ യാത്ത പ്രവൃത്തിപരിചയമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ recruit@odepc.in എന്ന മെയിലിലേക്ക് 30 നകം അയയ്ക്കണം.

വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43.