എന്‍എസ് എസ് മന്ദിരത്തിന് നേരെ ആക്രമണം

212

തിരുവനന്തപുരം ; എന്‍എസ്‌എസ് മന്ദിരത്തിന് നേരെ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് സമീപം വെണ്‍പകലില്‍ എന്‍എസ്‌എസ് മന്ദിരത്തിന് നേരെ ഇന്നലെ രാത്രിയാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടായത്. കെട്ടിടത്തിന്റെ ജനാലാകളും ഓഫീസിന് സമീപത്തെ കൃഷിയും നശിപ്പിച്ചു.