നാ​ട​ക സീ​രി​യ​ല്‍ ന​ട​നും നാ​ട​ക​കൃ​ത്തു​മാ​യി​രു​ന്ന വ​ള്ളി​കു​ന്നം എ​ന്‍.​എ​സ്. പ്ര​കാ​ശ് (65) അ​ന്ത​രി​ച്ചു.

298

കാ​യം​കു​ളം: നാ​ട​ക സീ​രി​യ​ല്‍ ന​ട​നും നാ​ട​ക​കൃ​ത്തു​മാ​യി​രു​ന്ന വ​ള്ളി​കു​ന്നം ഇ​ലി​പ്പ​ക്കു​ളം ന​ല്ല​വീ​ട്ടി​ല്‍ എ​ന്‍.​എ​സ്. പ്ര​കാ​ശ് (65) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ചൊവ്വാഴ്ച വൈകുന്നേരം ക​റ്റാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിലായിരുന്നു അ​ന്ത്യം.​ റി​ട്ട. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പ്ര​കാ​ശ് നിരവ​ധി നാ​ട​ക സ​മി​തി​ക​ളി​ല്‍ നാ​ട​ക ര​ച​യി​താ​വും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. കാ​യം​കു​ളം കൊ​ച്ചു​ണ്ണി സ്വാ​മി അ​യ്യ​പ്പ​ന്‍, തു​ട​ങ്ങി​യ നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

NO COMMENTS