നവംബർ 07 – ദേശീയ കാൻസർ ബോധവൽക്കരണ ദിനം

52

അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി, അർബുദരോഗം മുൻകൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലെക്കു മായി , എല്ലാ വർഷവും നവംബർ 7 ദേശീയ കാൻസർ ബോധവൽക്കരണ ദിനം ആയി ആചരിക്കുന്നു ഫെബ്രുവരി 4 ആണ്‌ ലോക കാൻസർ ദിനം

അർബുദത്തിനെതിരെ ആരോഗ്യ ശീലങ്ങൾ

പുകവിമുക്ത പരിസ്സരം കുട്ടികൾക്ക് നൽകുക, ശാരീരികമായി പ്രവർത്തന നിരതനായി, സമീകൃത, ആരോഗ്യദായകമായ ആഹാരം ശീലമാക്കി അമിതവണ്ണം ഒഴിവാക്കുക.
കരളിലും ഗർഭാശയത്തിലും അർബുദം ഉണ്ടാക്കുന്ന വൈറസ് നിയന്ത്രണ പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ച് പഠിക്കുക. അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക .

ഇത്തരത്തിലുള്ള ആരോഗ്യ ശീലങ്ങൾ പാലിച്ച്‌ നാൽപ്പതു ശതമാനം അർബുദങ്ങളും തടയാം
www.uspfonline.com
uspfonline@gmail.com

NO COMMENTS