നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് ജെ​ഡി​-യു.

154

പാ​റ്റ്ന: ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യും ജെ​ഡി​യു അ​ധ്യ​ക്ഷ​നു​മാ​യ നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന പാ​ര്‍​ട്ടി ഉ​ന്ന​താ​ധി​കാ​ര യോ​ഗ​ത്തി​ലാ​ണ് ജെ​ഡി​-യു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് തീ​രുമാനിച്ചത്.

ബി​ഹാ​റി​ലും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​രു പാ​ര്‍​ട്ടി​യു​മാ​യി സ​ഖ്യ​ത്തി​ലേ​ര്‍​പ്പെ​ടി​ല്ലെ​ന്നും ജെ​ഡി-​യു നേ​താ​വ് ഗു​ലാം റ​സൂ​ല്‍ ബ​ലി​യാ​വി പ​റ​ഞ്ഞു. ഹ​രി​യാ​ന, ജ​മ്മു കാ​ഷ്മീ​ര്‍, ജാ​ര്‍​ഖ​ണ്ഡ്, ഡ​ല്‍​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ജെ​ഡി-​യു ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ചെ​യ്ത​താ​യും ഗു​ലാം റ​സൂ​ല്‍ ബ​ലി​യാ​വി പ​റ​ഞ്ഞു. ര​ണ്ടാം ന​രേ​ന്ദ്ര​ മോ​ദി സ​ര്‍​ക്കാ​ര്‍ മ​ന്ത്രി​സ​ഭ​യി​ല്‍ ജെ​ഡി​യു​വി​ന് പ്രാ​തി​നി​ധ്യം ല​ഭി​ച്ചി​രു​ന്നി​ല്ല.

NO COMMENTS