നോര്‍ക്ക റൂട്ട്‌സ് എച്ച്. ആര്‍. ഡി അറ്റസ്റ്റേഷന്‍ 26 ന്

100

കാസറകോട്: കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടക്കുന്ന എച്ച്. ആര്‍. ഡി അറ്റസ്റ്റേഷന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 26 ന് രാവിലെ ഒമ്പത് മുതല്‍ 12.30 വരെ നടക്കും. അറ്റസ്റ്റേഷന് വരുന്നവര്‍ https://norkaroots.org/ എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത അപേക്ഷയുമായി വരണം. ഫോണ്‍ 0497 2765310, 0495 2304885.

NO COMMENTS